About Us

2013ൽ സൊസൈറ്റി രജിസ്ട്രേഷൻ ആക്ടിൽ TVM/ TC/1030/2013 നമ്പറിൽ കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെൻറ് ചാരിറ്റബിൾ സൊസൈറ്റി തിരുവനന്തപുരം ജില്ലയിൽ ഒറ്റശേഖരമംഗലം പഞ്ചായത്തിൽ പൂഴനാട് പ്രദേശത്ത് നിന്നും പ്രവർത്തനം ആരംഭിച്ചു 2019 മുതൽ സംസ്ഥാനതലത്തിൽ പ്രവർത്തിച്ചു വരുന്നു കക്ഷി രാഷ്ട്രീയ ജാതിമത ചിന്തകൾക്ക് അതീതമായി എനിക്ക് എന്ത് കിട്ടും എന്ന് ആഗ്രഹിക്കാതെ മറ്റുള്ളവരെ എങ്ങനെ സഹായിക്കാം എന്ന് ചിന്താഗതിയിൽ സാമൂഹിക പ്രതിബദ്ധതയോടെ 25 മുതൽ 50 പേർക്ക് അകത്തുള്ള 163 ഓളം യൂണിറ്റുകളിൽ ആയി 6300 ഓളം സന്നദ്ധ പ്രവർത്തകർ സമൂഹത്തിൽ താഴെത്തട്ടിൽ നിൽക്കുന്നവരെ കണ്ടെത്തി മുഖ്യധാരയിലേക്ക് എത്തിക്കുന്ന പ്രവർത്തനങ്ങൾ നടത്തുവാൻ കാരുണ്യ യോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു ഏതു ലാഭയിച്ചയും കൂടാതെ സൃഷ്ടാവിൽ നിന്നുള്ള പ്രതിഫലം മാത്രം കാംക്ഷിച്ചുകൊണ്ട് കാരുണ്യ ഡിക്ടിവ് ആൻഡ് സെക്യൂരിറ്റി സർവീസ് ഹോംനേഴ്സ് പ്ലേസ്മെന്റ് ബിസിനസ് സംരംഭത്തിൽ കൂടി കിട്ടുന്ന വരുമാനത്തിന്റെ 50 ശതമാനം ഈ മേഖലയിൽ ചെലവഴിച്ചു കൊണ്ടാണ് നിലവിൽ പ്രവർത്തിച്ച മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതൽ സ്പോൺസർമാരുടെ സഹായ സഹകരണം അത്യാവശ്യമായ സാമൂഹിക സാഹചര്യത്തിലാണ് ഒട്ടനവധി കാര്യക്ഷമമായ പ്രവർത്തനങ്ങൾ കൂടുതലായി നടത്തുവാൻ ഉണ്ട് നിലവിൽ സ്പോൺസർമാർ ഒന്നു മാത്രമാണ് ഉള്ളത് സമൂഹത്തിലെ നിർധനരായ മറ്റൊരാളുടെ സഹായം കൂടാതെ മുന്നോട്ടു ജീവിതം കൊണ്ടുപോകാൻ കഴിയാതെ നിൽക്കുന്നവരെ സഹായിക്കണമെങ്കിൽ സുമനസ്സുകളുടെ സഹായസഹികരണങ്ങൾ കൂടിയേ മതിയാകൂ

Vision & Mission

Our Vision

സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ സാംസ്കാരിക ആതുര സേവന മേഖലയിൽ പ്രവർത്തിക്കുന്നവരെയും, വൃദ്ധർ വികലാംഗർ രോഗികൾ, മറ്റൊരാളുടെ സഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത കഴിവില്ലാത്തവരെയും, സ്വയം പര്യാപ്തതയിൽ ജീവിതം മുന്നോട്ടു നയിക്കാൻ പ്രാപ്തരാക്കി സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുവാനും പാർപ്പിട സൗകര്യം ഒരുക്കി കൊടുക്കുകയും, നിർധനരായ സ്ത്രീകളെയും കുട്ടികളെയും കണ്ടെത്തി കൈത്താങ്ങ് നൽകി സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുവാനുള്ള പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്

Our Mission

Services